കൊല്ലം : (www.panoornews.in) മദ്യ ലഹരിയിൽ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊന്നു. കൊല്ലം ചടയമംഗലതാണ് സംഭവം . ചടയമംഗലം സ്വദേശി നൗഷാദ് (53) ആണ് കൊല്ലപ്പെട്ടത്.


പ്രതിയായ കരകുളം സ്വദേശി ദിജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിവറേജിന് സമീപം അടഞ്ഞു കിടന്ന കള്ള് ഷാപ്പിലായിരുന്നു കൊലപാതകം. സിമൻ്റ് കട്ട കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
A middle-aged man was killed by hitting his head with a cement block while under the influence of alcoho
